Caterpillar!!!
Posted by Tin2 | തിന്റു in on Sunday, January 11, 2009
"Just when the caterpillar thought the world was over, it became a butterfly...!!!"
തീറ്റയും കുടിയും മിണ്ടാട്ടവും ഒന്നുമില്ലതെ കട്ടിലും കമ്പ്യുട്ടറും ഞാനുമായി ദിവസങ്ങള്‍ തള്ളിനീക്കുന്നതിനിടെയാണ്, ഈ proverb മനസ്സിലേക്ക് കയറി വന്നത്...
ഈ കാറ്റര്‍പ്പില്ലറിന്റെ ഒരു കാര്യം!!! പാവം.. ഞാനിപ്പം ചാകും ഞാനിപ്പം ചാകും എന്നും പറഞ്ഞ്,ടെന്‍ഷനടിച്ച് മരിച്ചുജീവിച്ചുക്കാണും...ഹി ഹി ഹി
പണ്ട് ഞങ്ങളുടെ വീട്ടില്‍ ഒരു അരളിചെടിയുണ്ടായിരുന്നു, അതില്‍ എത് നേരത്ത് നോക്കിയാലും ഒരു 10-15 കാറ്റര്‍പില്ലറും കാണും, അതിനെ കോലു കൊണ്ട് കുത്തി താഴെയിട്ട്, കല്ലെടുത്ത് അതിന്റെ മണ്ടയില്‍ കൂടിയിട്ടു കൊല്ലുക്ക, എന്റെയും റ്റിറ്റുവിന്റെയും പ്രധാന വിനേദമായിരുന്നു, ഹോ... അതു ഇങ്ങനെ ചത്ത് കുടലും പണ്ടവും ഒക്കെ വെളിയില്‍ ചാടി കിടക്കണകാണുപോള്‍ എന്തൊരു ആത്മനിര്‍വൃതി ആയിരുന്നെന്നോ ഞങ്ങള്‍ക്ക് !!! പാവം കറ്റര്‍പില്ലര്‍ എന്ത് തെറ്റ് ചെയിതിട്ടാണ് ഈ ഭീക്കരാക്രമണം നേരിടേണ്ടിവന്നത്???? അതിന്റെ തീറ്റയും കുടിയും ജീവിതവുമായ അരളിചെടിയെ കൊണ്ട് വീട്ടില്‍ വെക്കാന്‍ അതു പറഞ്ഞോ ??? പാവം അതു ആ അരളിചെടിയില്‍ ആരെയും ഉപദ്രവിക്കതെ ...ടാങ്ങ്... ടാങ്ങ്... ടാങ്ങ് ... എന്ന് ഇഴഞ്ഞ് നടന്ന് തിന്ന് ആര്‍മാദിച്ച് ജീവിക്കുമായിരുന്നു.
ങാ.. കാറ്റര്‍പില്ലറിന്റെ കാര്യം പറഞ്ഞ് തുടങ്ങിയപോഴാണ്, കഴിഞ്ഞ വര്‍ഷം നടന്ന ഒരു കുഞ്ഞ് കാര്യം ഓര്‍മവന്നത്, കഥയിലെ നായിക , ജെയിന്‍,ദില്ലി സെറ്റില്‍ഡ് മലയാളി...പുള്ളികാരി മലയാളം പറയുന്നതു കേട്ടാല്‍ കേള്‍ക്കുന്നവര്‍ തലതല്ലി ചിരിച്ചു മരിക്കും.. അവളുടെ 8X10 feet മുറിയാണ് സംഭവസഥലം!!!Corporate meet നു വേണ്ടി പാട്ട് പ്രാക്റ്റീസ് നടക്കുന്നു, അതാണ് സന്ദര്‍ഭം!!! ശനിയാഴച രാവിലെ ജെയിന്‍, ഞങ്ങളുടെ വാതിലു ചവട്ടി പൊളിച്ച് എഴുനേല്‍പ്പിച്ചു.10 മണിയായപോഴേക്കും ഗായകരും, ഗിറ്ററും, കീബോര്‍ഡും ഒക്കെയായി പത്തു പതിനഞ്ചുപേരു ജയിനിന്റെ റുമില്‍ കുത്തി നെരുങ്ങി കയറി...അവളുടെ കട്ടിലിലും കബോര്‍ഡിലും,മേശപ്പുറത്തും മേശക്കടിയിലും ഒക്കെയായി ഞങ്ങള്‍ ഇരിപ്പുറപ്പിച്ചു... അന്നു പ്രാക്റ്റിസ് ചെയ്യുന്ന പാട്ട് Rebecca St James - Song of Love!!! ബുഹഹഹഹഹ... നാട്ടിലു കാക്കേ കാക്കേ ക്കുടെവിടെ പാടി വലര്‍ന്ന ഞാനാണ്...ആദ്യം പട്ടു കേട്ടപ്പോള്‍,ഓ...ഇതിത്രയേ ഉള്ളോ... ഞാന്‍ ഇതോക്കെ എത്ര കണ്ടേക്കണ്.... എന്നഹങ്കരിച്ചു...
പാടാന്‍ തുടങ്ങിയപോള്‍ മനസ്സിലായി, ഒക്സിജന്‍ സിലിണ്ടറും അടുത്ത് വെച്ചിട്ട്, വേണം ആ അതിക്രമം കാണിക്കാന്‍ അല്ലെങ്കില്‍ ശ്വാസമുട്ടി ചാകും എന്ന്!!! പൊരാഞ്ഞിട്ട് ജെയിന്‍ അവിടെ ഇരുന്നു, ഒച്ച് തൊണ്ടയില്‍ നിന്നു വരട്ടെ, നെഞ്ചിന്നു വരട്ടെ, വയറ്റിന്നു വരട്ടെ, അടിവയറ്റിന്നു വരട്ടെ എന്നൊക്കെ പറയും... ഒഹോ... ഇങ്ങനെ ഒക്കെ ഒച്ചയുണ്ടാക്കാമല്ലേ??? അതെനിക്കു മനസ്സിലായതു അന്നാണ്... പാടുന്നതിനിടെ ജെയില്‍ എന്നെ അര്‍ത്ഥം വെച്ച് നേക്കുന്നുണ്ടായിരുന്നു..., അവസാനം പാടി പാടി ഒരു പാത്രകട തുടങ്ങാനുള്ള വെള്ളിയും ചെമ്പും സ്റ്റീലും ഒക്കെ ആയപോള്‍ അവളുടെ കണ്ട്രോള്‍ പോയി...!!! എന്നെ നോക്കി ഒറ്റ കാറലു.. " പോയി ഗാര്‍ഗില്‍ ചെയിതിട്ടു വാടീ "... ആഹാ അത്രക്കയോ...എന്നാല്‍ പിന്നെ ഇത് പാടി പണ്ടാരടങ്ങിട്ട് തന്നെ ബാക്കി കര്യം.... ചൂട് ഉപ്പുവെള്ളത്തില്‍ തൊണ്ടമുതല്‍ വന്‍കുടല്‍ വരെ ഗാര്‍ഗില്‍ ചെയിത് തിരിച്ച് വന്ന് വീണ്ടും തൊണ്ട പൊട്ടി പാടാന്‍ തുടങ്ങി...പെട്ടെന്ന് എന്താണ് സംഭവിച്ച്തെന്ന് ആര്‍ക്കും മനസ്സിലായില്ല.. താഴെ നിന്ന് ലീഡ് ചെയിതിട്ടിരുന്ന ജെയില്‍ കട്ടിലില്‍ ചാടി കയറി, രണ്ട് കയ്യും തലയില്‍ വെച്ചു ഒറ്റ അലര്‍ച്ച.. "പുറൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂ" ഗായകരും വാദ്യക്കരും ഒക്കെ ഇറങ്ങി ഓടി... കബോര്‍ഡിന്റെ മൂലക്ക് കയറി ഇരുന്നത് കൊണ്ട് ഇറങ്ങി ഓടാനും എനിക്കു പറ്റിയില്ല... ശരിക്കു വിരണ്ട് പോയി, ഇനി North India യില്‍ മാത്രം കാണുന്ന വല്ലോ ഭീകര ജീവിയാണോ ഈ പുറു????
എന്തോന്നാടീ????
അവള്‍ ചുണ്ടി കണിച്ചിടത്തേക്ക് നോക്കിയപോഴുണ്ട്, ഒരു കുഞ്ഞു പുഴു.. ടാങ്ങ് ..ടാങ്ങ് ..ടാങ്ങ് ന്ന് ഇഴങ്ങ് പോകുന്നു, നമ്മുടെ കറ്റര്‍പില്ലറിന്റെ വകയിലെ ഒരു അളിയനായിട്ട് വരും.. അതിനാണ് ഇവള്‍ "പുറു"ന്നും പറഞ്ഞ് കാറി,കുരങ്ങനെ കണക്ക് അവലുടെ മുറിയില്‍ അവിടെയും ഇവിടെയും കയറിയിരുന്ന തമിഴത്തിയേയും തെലുങ്കത്തിയേയും,ഹിന്ദികാരിയേയും ഒക്കെ പേടിപ്പിച്ച് ഓടിച്ചത്.... അവരു കരുതി, കേരളത്തിലോ , ഡല്‍ഹിലോ മാത്രം കാണുന്ന ഏതോ ഭീകര ജീവിയാണ് ഈ പുറു എന്ന്, അല്ല അവരെ പറഞ്ഞിട്ടും കാര്യമില്ല, ജയിന്‍ വീട്ടില്‍ നിന്ന് 2 ബോഗിയില്‍ കൊള്ളവുന്ന സാധനങ്ങള്‍ കൊണ്ട് വന്ന് ആ കുടൂസ് മുടിയില്‍ നിറച്ചിട്ടുണ്ട്, അതില്‍ പുറുവല്ല അനകോണ്ട വേണമെങ്കിലും കയറിയിരിക്കും, അതുകൊണ്ടായിരിക്കാം എല്ലാവരും ജീവനുംകൊണ്ടോടിയത്...
അതൊക്കെ പോട്ടേ... കാറ്റര്‍പില്ലര്‍ ആണ് നമ്മുടെ കഥപാത്രം...ഞാന്‍ ആ കാറ്റര്‍പില്ലറിന്റെ അവസ്ത് ഒന്ന് അലോച്ചിച്ച് പോയി, പാവം അതു എത്ര വേദനിക്കുന്നുണ്ടാവും, ഇല്ലേ????...
ജയിനിനെ പോലെ, അതിനെ ഒരു നിക്രിഷ്ട ജീവിയായി കണ്ട് ഓടി പോയവരും, കല്ലിട്ട് കൊന്നവരും, അതിന്റെ വേദന കണ്ട് തലകുത്തി നിന്ന് ചിരിച്ചവരും....
സാരമില്ല കാറ്റര്‍പില്ലര്‍ , നീ പഴയതൊന്നും ഓര്‍ത്ത് വിഷമികണ്ടന്നേ... 3 ദിവസമെങ്കില്‍ 3 ദിവസം... നിനക്കു ചിറക് മുളച്ചില്ലേ

About Me
- Tin2 | തിന്റു
- സൊബാവാത്തിനെ പറ്റി ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്തെന്നാ നാട്ടാര് പറേണേ ... :-|
Powered by Blogger.