OOPs... :-|
ഈ ബ്ലോഗില്‍ ആദ്യമായി വരുന്നവരോട് ആദ്യമേ പറയാം ... ഇതില് ലോജിക്കും ഫ്ലോയും ഒന്നും പ്രതീക്ഷിക്കരുത് ... "വായില് വരുന്നത് കോതക്ക് പാട്ട് !! " അതാണ് എന്‍റെ മുദ്രാവാക്യം ...
Here it goes....
ഞാനിങ്ങനെ നോക്കുവാരുന്നു... നല്ലോണ്ണം ഓടി കൊണ്ടിരുന്ന കാലത്ത് ബ്ലോഗ് ഡിലീറ്റു ചെയിതു .. പിന്നെ ഒരു ഒന്നൊന്നര വര്‍ഷം അക്ഞാതവാസം ... കൂട്ടുകാരൊക്കെ പറഞ്ഞു പറഞ്ഞു അനുശോചിച്ചു വീണ്ടും ബ്ലോഗ് create ചെയിതു ഒരു പോസ്റ്റും ഇട്ടു മുങ്ങീട്ടു നാളിത്തിരി ആയി ... എന്നിട്ടും എന്നെ മറക്കാത്ത ചിലര്‍ ...
പക്ഷേ.... സമയമില്ല!!
കഴിഞ്ഞദിവസം ഫുഡ് കോര്‍ട്ടില്‍ ഹാഫ്കള്ളനുമായി ലഞ്ച് അടിച്ചു കൊണ്ടിരുന്ന നേരത്ത് ലെവന്‍ എന്‍റെ ബ്ലോഗ് ചരിത്രം ഒക്കെ കുഴി തോണ്ടിയെടുത്ത് അനുശോചിച്ചു... ആങ്ങനെ വെജ് പുലാവിനും ചിക്കന്‍ ടിക്കാ മസാലക്കും ഞമ്മടെ pulpy orangeനും ഒപ്പം കൊച്ചുത്രേസ്യയും കായംകുളം അരുഞ്ചേട്ടനും ആഷ്ലികൊച്ചേട്ടനും ഒക്കെ ചര്‍ച്ചാവിഷയമായി.... എനിക്ക് അസൂയ തീരെ ഇല്ലെങ്കിലും കുശുമ്പിന്‍റെ അംശം ചോരയില്‍ ഇത്തിരി ഉള്ളതിനാല്‍ തീരെ സഹിച്ചില്ല.... പോരാത്തേനു ആ വിനു സേവിയര്‍ നെ പറ്റി ഓര്‍ക്കുമ്പോ ... അവന്‍റെ ബ്ലോഗെഴുത്ത് എനിക്ക് തീരെ രസിക്കാറില്ല... ഞാന്‍ എഴുതി കൊണ്ടിരുന്ന കാലത്ത് മൂക്ലയും ഒളിപ്പിച്ചു വള്ളി നിക്കറും ഇട്ടു നടന്ന ചെര്‍ക്കനാ... ആ അവന്‍റെ പേജ് ഹിറ്റ് കാണുമ്പോ എന്‍റെ ... ചെവീ കൂടി പൊഹ വരും ... പൊഹ!!... ങാ പോട്ട്...
ഒരു പോസ്റ്റ് ഇടാം എന്ന് വെച്ചാല്‍ സമയം വേണ്ടേ???
ഉണ്ടാരുന്ന ജ്വോലി രാജി വെച്ചു... അടുത്ത ജോലി കണ്ടു പിടിച്ചു...!!
മോങ്ങാന്‍ ഇരുന്ന പട്ടീടെ മണ്ടേ കൂടി നിറയെ തേങ്ങാകുലയുമായി നിന്ന തെങ്ങ് കട പുഴുകി വീണു എന്ന് പറഞ്ഞ കണക്കു.. ചാടി വന്ന കമ്പനി ഒരു സുപ്രഭാതത്തില്‍ പൂട്ടി..
നുമ്മ പെരുവഴി ആധാരം... !!
ആ കമ്പനി പൂട്ടുന്നതിന് മുന്നേ ... ഹാഫിന്‍റെ കൂടെ പാഷന്‍ഫ്രൂട്ടില്‍ പോയി എയ്ഞ്ചല്‍ ഡിലയ്റ്റ് കഴിക്കുമ്പോ 7th Floor ലേക്ക് നോക്കി പറയുമായിരുന്നു... " അഹങ്കാരം കൊണ്ട് പറയുവല്ലഡാ കൊരങ്ങാ ... എനിക്ക് നിന്‍റെ കമ്പനിയോട് വന്‍ പുച്ഛമാണ്... നീ വേഗം കളഞ്ഞിട്ടു ചാടാന്‍ നോക്ക്..." എന്ന് ..... ഉം മുകളില്‍ എല്ലാം കേട്ട് കൊണ്ടിരുന്ന കര്‍ത്താവ് എനിക്കിട്ടു പണിഞ്ഞു... ദിവസങ്ങള്‍ക്കുളില്‍ ഞാന്‍ പണി ചെയിതു കൊണ്ടിരുന്ന കമ്പനി പൂട്ടുകയും പത്തിരുപതു കുഞ്ഞുകുഞ്ഞ് കമ്പനിയില്‍ interview നു പോവുകയും .... അവരെന്നെ "മന്ദബുദ്ധി" എന്ന് മുദ്രകുത്തി "GetOutHouseeeeeeeeeeeeee......" അടിക്കുകയും ... ലെവന്‍റെ കമ്പനിയില്‍ walk in വരുകയും ... ലവന്‍റെ ഒറ്റ നിര്‍ബന്ധത്തില്‍ പൂര്‍വാധികം പുച്ഛത്തോടെ ഇന്റര്‍വ്യൂനു പോവുകയും ... പത്ത് നൂറു പേര് വന്നതില്‍ എന്നെ അവര്‍ "Bumber Shooper Megaa... അതിബുദ്ധിമതി" എന്ന് കണ്ടെത്തുകയും എന്‍റെ പഴയ ശമ്പളം വെച്ച് നോക്കുമ്പോള്‍ ഏതാണ്ട് ലോട്ടറി അടിച്ചത് കണക്കു ഒരു ഓഫറും തന്നു വേഗം ജോയിന്‍ ചെയ്യാന്‍ കല്പിക്കുകയും ചെയിതു... അന്ന് എനിക്ക് ജോലി കിട്ടിയപ്പോള്‍ എന്നെകാട്ടിലും സന്തോഷം ഹാഫിനു തന്നായിരുന്നു .... " നിനക്കിങ്ങനെ തന്നെ വരണം .. പുച്ഛം അല്ലേ ??? ... അനുഭവിക്ക് " !! എന്ന് ലവന്‍ ...
തറയില്‍ നിന്നു ഉറുമ്പ് കടി കൊള്ളുന്നവന് ആനപുറത്തരിക്കനവനോട് തോന്നുന്ന പുച്ഛമാണ് ഇതെന്ന് ആ കൊരങ്ങന് അറിയില്ലല്ലോ .. :-/
എന്തായാലും ലൈഫ് കുറെ ഒക്കെ മാറി .... PHP ഇല്ലാത്തൊരു ജീവിതമില്ലന്നും പറഞ്ഞു നടന്ന ഞാന്‍ .... UI developer ആയി ചെന്നത് java യുടെ വായിലേക്ക് ....മൂക്കിട്ടു സകല ചില്ലക്ഷരവും കൂട്ടക്ഷരവും ഇമ്പോസിഷന്‍ എഴുതേണ്ടി വന്നെങ്കിലും ... അവസാനം എന്താണ്ട് ഒരു വഴിക്കായി....
തിരക്കായി ...
.... സമയമേയില്ലതായി ...
എങ്ങനെ ??? അമരക്കയിലും പരിസരത്തും കുറേ എണ്ണം രാവലെ ഒരു പിടി കാര്‍ഡും എടുത്തോണ്ട് ഇറങ്ങി കടം മേടിച്ചു കൂട്ടിയിട്ട് സ്കോര്‍ നോക്കാന്‍ ഫോണ്‍ എടുത്തു വെച്ചു തോണ്ടി നോകൂലേ ??? ങാ പോട്ട് .. പത്ത് പതിനാറു മണികൂര് അപ്പീസി കുത്തി ഇരുന്നിട്ട് രാത്രി പന്ത്രണ്ടു മണി ആകുമ്പോഴേ വീട് പിടിക്കാറുല്ലെങ്കിലും... ഉറക്കം വരണമെങ്കില്‍ അന്ന് daily scrum callല്‍ കേട്ട സായിപ്പിന്‍റെ പുഴുങ്ങിയ ചൂട് ചേമ്പ് വായിലിട്ട കണക്കുള്ള "ഴഴഴഴഴ ഴഴ ഴഴ ഴഴ ഴഴഴ.... !@#$%^&* !!" തെറി ഓര്‍ത്തു കിടക്കണം ...
എന്നും ഒരു വന്‍ ശൂന്യത എന്‍റെ മുന്നില്‍ വന്നു നെഞ്ചും വിരിച്ചു നില്‍കുമെങ്കിലും... സായിപ്പിന്‍റെ തെറിയും team matesന്‍റെ ചൊറിയും... ഹാഫുമായിട്ടുള്ള അടിയും ആണ് ഇപ്പോ എന്‍റെ routine .... ഇതും മൂന്നും ഇല്ലെങ്കില്‍ ഞാന്‍ എകാന്തതയുടെ അപാര തീരം..... പാപാപാപാടി പാപാപാടി... ശംഖുമുഖം കടാപ്പുറത്തൂടെ നടന്നേനേ.....